വെളിമുക്ക്.
ഏറണാംകുളത്ത് സൊഫ്റ്റ്വെയർ എൻജിനിയർ ആയി ജോലി ചെയുന്ന ‘കാക്ക’ എന്ന ഫൈസലിനെതിരെ ചേളാരി പൊലീസ് കേസെടുത്തു. പ്രായപൂർത്തി ആകാത്ത പെണിനെ നിക്കാഹ് ചെയ്തതിനാലണു കേസ്. ഏന്നാൽ താൻ ഇതിൽ നിരപരാധി ആണെന്നു ഫൈസൽ പത്രസമ്മെളനതിൽ പറഞു. നിക്കാഹ് ചെയ്ത പെണിന്റെ SSLC ബൂക്കിന്റെ കോപ്പി ഫൈസൽ ഹാജറാക്കി. ഈ ആരോപണത്തിന്നു പിന്നിൽ ബാഗ്ലൂർ ലോബിയുടെ കറുത്ത കരങ്ങൾ ആാണെന്നും കാക്ക കൂട്ടി ചേർത്തു. പത്രസമ്മേളനത്തിൽ വളരെ വികാരബരിതനായി കാണപെട്ട ഫൈസൽ ബാഗ്ലൂർ/ദുബായി ലോബിക്കെതിരെ വളരെ രൂക്ഷമായാണു പ്രതികരിച്ചത്.
Sunday, July 13, 2008
Subscribe to:
Post Comments (Atom)
1 comment:
dubai lobikku ithilenthu karyamenthanennu karnoor vekthamakanam.
Dear Mr. Karnoore, Enthaado thanonnum nannavathe..........
Post a Comment