കാലത്തിന്റെ ഓരോ മാറ്റങ്ങളെ.......
നമ്മുടെ സഖാവ് ജെംഷിയും woodland ന്റെ ഷൂ വാങ്ങിച്ചു...ആഗോള കുത്തക വിരുദ്ധനായ മക്കു വും ആയുള്ള ഒരു സ്വകാര്യ സംഭാഷണ്ത്തിൽ ആണു നമ്മുടെ മുൻ നക്സലൈറ്റിന്റെ ഈ വെളിപ്പെടുത്തൽ..ജെഷി അദ്ധേഹത്തിന്റെ നക്സലൈറ്റ് അനുഭവങ്ങൽ ഉടനെ പ്രകാശനം ചെയുമെന്നു വിഷ്വസ്തനീയ കേന്ദ്രങ്ങൾ റിപ്പൊർട്ട് ചെയുന്നു..
Sunday, July 13, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment