Sunday, July 13, 2008

ജെംഷിയും ഒരു ബൂർഷാസി

കാലത്തിന്റെ ഓരോ മാറ്റങ്ങളെ.......
നമ്മുടെ സഖാവ് ജെംഷിയും woodland ന്റെ ഷൂ വാ‍ങ്ങിച്ചു...ആ‍ഗോള കുത്തക വിരുദ്ധനായ മക്കു വും ആയുള്ള ഒരു സ്വകാര്യ സംഭാഷണ്ത്തിൽ ആണു നമ്മുടെ മുൻ നക്സലൈറ്റിന്റെ ഈ വെളിപ്പെടുത്തൽ..ജെഷി അദ്ധേഹത്തിന്റെ നക്സലൈറ്റ് അനുഭവങ്ങൽ ഉടനെ പ്രകാശനം ചെയുമെന്നു വിഷ്വസ്തനീയ കേന്ദ്രങ്ങൾ റിപ്പൊർട്ട് ചെയുന്നു..

ഹാഷിറിന്റെ ദുഖം

അറിഞ്ഞോ സഖാക്കളെ.......

നമ്മുടെ ഹാഷിറിനു ഒരു പെന്നാലൊചന വന്നു.....അതും ഒരു ഡോക്ട്രർ......

പക്ഷെ കലി വന്നത് ആർക്കാ...???? മറ്റാരുമല്ല....നമ്മുടെ ജെംഷിക്ക്.......

ജെംഷിയുടെ അഭിപ്രയത്തിൽ ഹാഷിറിന്നു പറ്റിയത് വല്ല STD ബൂത്തോ അല്ലെങ്കിൽ വല്ല തുണി ഷാപ്പൊ ആ‍ാണു....

ഇതൊക്കെ കഴിഞ്ഞപ്പൊ കാർന്നോർക്കു ഒരു സംഷയം.....പെണ്ണാലോചന ഹാഷിക്കൊ അതൊ...ജെംഷിക്കൊ.....എന്താ നിങ്ങൾക്കും ആ അഭിപ്രായം ഇല്ലെ.....???

ഫൈസലിനെതിരെ പൊലീസ് കേസെടുത്തു

വെളിമുക്ക്.
ഏറണാംകുളത്ത് സൊഫ്റ്റ്വെയർ എൻജിനിയർ ആയി ജോലി ചെയുന്ന ‘കാക്ക’ എന്ന ഫൈസലിനെതിരെ ചേളാരി പൊലീസ് കേസെടുത്തു. പ്രായപൂർത്തി ആകാത്ത പെണിനെ നിക്കാഹ് ചെയ്തതിനാലണു കേസ്. ഏന്നാൽ താൻ ഇതിൽ നിരപരാധി ആണെന്നു ഫൈസൽ പത്രസമ്മെളനതിൽ പറഞു. നിക്കാഹ് ചെയ്ത പെണിന്റെ SSLC ബൂക്കിന്റെ കോപ്പി ഫൈസൽ ഹാജറാക്കി. ഈ ആരോപണത്തിന്നു പിന്നിൽ ബാഗ്ലൂർ ലോബിയുടെ കറുത്ത കരങ്ങൾ ആ‍ാണെന്നും കാക്ക കൂട്ടി ചേർത്തു. പത്രസമ്മേളനത്തിൽ വളരെ വികാരബരിതനായി കാണപെട്ട ഫൈസൽ ബാഗ്ലൂർ/ദുബായി ലോബിക്കെതിരെ വളരെ രൂക്ഷമായാണു പ്രതികരിച്ചത്.